ഇന്ത്യ
News
ദ്രൗപദി മുര്‍മു രാഷ്ട്രപതി പദവിയിലേക്ക്; പ്രഥമ പൌരയായി ഗോത്ര വിഭാഗത്തിൽ നിന്ന് ആദ്യം
രാജ്യത്തന്റെ 15-ാം രാഷ്‌ട്രപതി തെരെഞ്ഞടുപ്പിന്റെ വെട്ടെണ്ണൽ അവസാനഘട്ടത്തിൽ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവാണ് മുന്നില്‍. ദ്രൗപദി മുര്‍മുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 3,78,000 ആണ് മുര്‍മുവിന്...
News
സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നു, പ്രതിഷേധം പാർലമെൻ്റിലേക്കും
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.നേരത്തെ രാഹുല്‍...
ഇന്ത്യ
മൂസേവാല കൊലക്കേസ് പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, നാല് മണിക്കൂർ നീണ്ട പോരാട്ടം
ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്....
News
ലുലു മാളിലെ നിസ്കാരം നാടകം, തീവ്രഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ
ഉത്തർപ്രദേശ് ലഖ്‌നൗവിലെ ലുലു മാളിൽ അനുമതിയില്ലാതെ ഒരുസംഘം നിസ്‌കാരം നടത്തിയതിനുപിന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയെന്ന് വെളിപ്പെട്ടു. സംഭവത്തിൽ സരോജ് നാഥ് യോഗി, കൃഷ്‌ണകുമാർ പതക്, ഗൗരവ് ഗോസ്വാമി, അർഷദ് അലി എന്നിവരാണ് സുശാന്ത്...
News
പ്രധാനമന്ത്രിക്ക് എതിരായ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമല്ല – അലഹബാദ് ഹൈക്കോടതി
പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ആക്ഷേപകരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച്...

