ഇന്ത്യ

ജി എസ് ടി ഭാരം വീണ്ടും, അരിക്കും പച്ചക്കറിക്കും മോരിനും വരെ വില കൂടും

അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പായ്ക്ക് ചെയ്ത തൈരിനും മോരിനും നാളെ മുതല്‍ ജിഎസ്ടി ബാധകമായിരിക്കും. ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും...

രാജ്യത്തെ ജനാധിപത്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

രാജ്യത്തെ പ്രതിപക്ഷത്തിൻ്റെ സ്ഥാനം ചുരുങ്ങുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിയമ നിര്‍മ്മാണത്തിൻ്റെ ഗുണനിലവാരം ഇടിയുന്നുവെന്ന പരാമർശത്തിന് തുടർച്ചയായാണ് ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത്...

ജഗ്ദീപ് ധൻകർ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ ധാരണയായി. 2019 ജുലായ് 30 മുതൽ പശ്ചിമ ബംഗാൾ ഗവര്‍ണറാണ് ജഗ്ദീപ്...

ഗുജറാത്ത് കലാപ കേസിൽ അടുത്ത ലക്ഷ്യമായി സോണിയ; ഗൂഡാലോചനയിൽ പങ്കെന്ന് ബി ജെ പി

2002ലെ ഗുജറാത്ത് കലാപ കേസിൽ നരേന്ദ്ര മോഡിയുടെ പങ്ക് ഉയർത്തി കാട്ടിയ കേസിനു പിന്നിൽ സോണിയാ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ്...

വിലക്കു വാക്കുകളുടെ പട്ടികയ്ക്ക് പിന്നാലെ പാർലമെൻ്റ് വളപ്പിൽ സമരങ്ങളും വിലക്കി

പാര്‍ലമെൻ്റ് മന്ദിര വളപ്പില്‍ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്ക്. വിലക്ക് വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് സമര വിലക്ക്. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്....

Popular

spot_imgspot_img