ഇന്ത്യ
ഇന്ത്യ
ജനസംഖ്യാ വർധനവിനെതിരെ ജാഗ്രത പുലർത്തുക, അല്ലെങ്കിൽ കെട്ടാതിരിക്കുക – നാഗാലാൻ്റ് മന്ത്രി വൈറൽ
ജനസംഖ്യാ വര്‍ധനവിനെ വളരെ ഗൗരവത്തോടെ കാണണമെന്ന് നാഗാലാന്‍ഡ് മന്ത്രി തെംജെന്‍ ഇംന അലോങ് (Temjen Imna Along Longkumer). ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകുകയും കുടുംബാസൂത്രണത്തില്‍ ശ്രദ്ധയൂന്നുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍...
ഇന്ത്യ
യോഗി ആദിത്യനാഥിനെതിരെ പോസ്റ്റിട്ട വിദ്യാർഥി അറസ്റ്റിൽ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ. മുർഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ആശിഷ് യാദവിനെയാണ്(18) തൽഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്റർ വിദ്യാർത്ഥിയായ ആശിഷ്...
Career and Education
സി ബി എസ് സി ഫലം ഇനിയും വൈകിയേക്കും, ഉപരിപഠന സാധ്യത ആശങ്കയായി വിദ്യാർഥികൾ
സി ബി എസ് ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ഫലം ഇനിയും പ്രസിധീകരിക്കാനായില്ല. ജൂലായ് ആദ്യ വാരം ഫലം പ്രഖ്യാപിക്കേണ്ടതായിരുന്നു. പിന്നീട് ഇത് ജൂലായ് രണ്ടാം വാരം എന്ന് അറിയിപ്പ് നൽകി...
News
മേധാപട്ക്കറെയും അറസ്റ്റ് ചെയ്യാൻ നീക്കം; ഫണ്ട് തിരിമറി ആരോപിച്ച് കേസ് എടുത്തു
സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ക്കെതിരെയും കേസ്. ഫണ്ട് തിരിമറി ആരോപിച്ച് മേധയ്ക്കും സഹപ്രവർത്തകരായ മറ്റു 11 പേര്‍ക്കും എതിരേ മധ്യപ്രദേശ് പോലീസ് ചാർജ് ചെയ്തതു. ബി ജെ പി പ്രവർത്തകൻ്റെ പരാതി പ്രകാരമാണ് കേസ്....
News
വാഹന ഇൻഷൂറൻസ് മാറുന്നു; ഉപയോഗം നോക്കി കാശ്
സ്വകാര്യതയെ ബാധിക്കുന്ന നീക്കംസാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന ഇന്‍ഷുറന്‍സ് രംഗം പരിഷ്കരിക്കുന്നു. ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) ലക്ഷ്യമിടുന്നത് ഉടമയുമായി ബന്ധപ്പെടുത്തി ഇൻഷൂറൻസ് തുക നിശ്ചയിക്കാനാണ്. വാഹനത്തിന്റെ ഉപയോഗം, ഡ്രൈവിങ് രീതി എന്നിവ...

