ഇന്ത്യ

കേന്ദ്ര ധനമന്ത്രി ഒരു സാമ്പത്തിക ജ്യോതിഷിയെ കൂടി നിയമിക്കണം- പി ചിദംബരം

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സ്വന്തം കഴിവിലും ഉപദേശികളുടെ കഴിവിലും വിശ്വാസമില്ലാത്ത മന്ത്രി, ഗ്രഹങ്ങളെ ആശ്രയിക്കുകയാണെന്നും അവര്‍ ഒരു സാമ്പത്തിക ജ്യോതിഷിയെ നിയമിക്കുന്നത് നന്നാകുമെന്നുമാണ് ചിദംബരം...

ജി എസ് ടി പുതുക്കി, അവശ്യ സാധനങ്ങൾക്ക് ഇനിയും വില കൂടും

പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതൽ ബ്ലൈഡുകൾക്കും സ്പൂണുകൾക്കും വരെ വില കൂടും. ജൂലൈ 18 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ...

രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയി

വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് പുറപ്പെട്ട രാഹുല്‍ ഞായറാഴ്ചയോടെയാവും മടങ്ങിയെത്തുക. ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്. ഇതിനിടയിലാണ്...

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിന് ഹിംസാ ഭാവം; പ്രതിഷേധങ്ങളും പരിഹാസവും നിറച്ച് നേതാക്കൾ

പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിലെ ഹിംസാ ഭാവത്തെ കുറിച്ച് വിവാദം. വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ രൌദ്ര ഭാവത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ബുദ്ധത്വത്തിലേക്ക്...

സോണിയാ ഗാന്ധിക്ക് വീണ്ടും ഇഡി നൊട്ടീസ്, 21ന് ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലായ് 21 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. നേരത്തെ ജൂണ്‍ എട്ടിന് ഹാജരാകേണ്ടിയിരുന്ന സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ...

Popular

spot_imgspot_img