ഇന്ത്യ
ഇന്ത്യ
മഹാരാഷട്രയിൽ ഫഡ്നവിസിനെ ഉപമുഖ്യമന്ത്രിയാക്കിയത് പ്രധാനമന്ത്രിയുടെ നിശ്ചയം
മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവാന്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മതിച്ചത് പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. അമിത്ഷായുടെ നിർബന്ധ പ്രകാരമാണ് അവസാന നിമിഷം ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി പദത്തിൽ എത്തിയത്.ഫഡ്‌നാവിസിന് മഹാരാഷ്ട്രയില്‍...
News
ഉദയ്‌പൂരിൽ തയ്യൽക്കാരൻ്റെ കഴുത്തറുത്ത പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്
രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ട്. പ്രതികളായ മുഹമ്മദ് റിയാസ് അൻസാരി, മുഹമ്മദ് ഗൗസ് എന്നിവർ കഴിഞ്ഞ മൂന്ന് വർഷമായി ബിജെപിയുടെ ന്യൂനപക്ഷ...
News
“ഉത്തരവാദി നിങ്ങളാണ്” നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം സുപ്രീം കോടതി
മുഹമ്മദ് നബിയെ പരാമർശിച്ച് വിവാദ പ്രസംഗം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്നും ഇതോടൊപ്പം കോടതി ആവശ്യപ്പെട്ടു.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ....
ഇന്ത്യ
ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങേറ്റം
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് വേദി ഒരുങ്ങുന്നു. ആർ ജെ ഡിയുടെ നേതൃത്വത്തിലാണ് ഇവിടെ പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്. ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം...
ഇന്ത്യ
മഹാരാഷ്ട്ര പിടിച്ചു; ഷിന്ദേ മുഖ്യമന്ത്രി
വിമത നീക്കങ്ങള്‍ക്കും അധികാര നാടകങ്ങൾക്കും ഒടുവിൽ ബി ജെ പി മഹാരാഷ്ട്രയുടെ ഭരണം തിരികെ പിടിച്ചു. മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസും...

