ഇന്ത്യ
Alert
നെറ്റ് വർക്ക് പിഴവ് എസ്ബിഐ ഇടപാടുകൾ മുടങ്ങി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നുബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും രണ്ടുമണിക്കൂറായി രാജ്യത്ത് മുടങ്ങി. സാധാരണ നിലയിൽ ആയിട്ടില്ല.ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും...
News
ഉദ്ധവ് താക്കറെ രാജിവെച്ചു; നാടകങ്ങൾ ജയിച്ച് ബി ജെ പി അധികാരത്തിലേക്ക്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. ഭരണം അട്ടിമറിക്കാനുള്ള ബി ജെ പി തന്ത്രം വിജയിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ്...
ഇന്ത്യ
ഉദയ്പുര്‍;പ്രതികള്‍ക്ക് വിദേശ ബന്ധമെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോത്
പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ.ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക...
ഇന്ത്യ
സ്കൂളിൽ കയറി ബാത്ത് റൂമിൽ ഒളിച്ച പുലിയെ പിടികൂടി
മുംബൈ ഗോരേഗാവിലെ സ്‌കൂളിനകത്ത് കയറിയ പുള്ളിപ്പുലിയെ പിടികൂടി. മുംബെ പബ്ലിക് സ്കൂളിലാണ് പുലി എത്തിയത്. സ്‌കൂളിലെ ശുചിമുറിയിൽ വെച്ചാണ് പുലിയെ കുടുക്കിയത്.മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയത്. കാവൽക്കാരൻ്റെ കണ്ണിൽ പെട്ടതിനാൽ...
News
ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി ഉന്നയിച്ച ട്വിറ്റർ അക്കൌണ്ട് ഡിലീറ്റ് ചെയ്തു
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട് മുക്കി. ഹനുമാൻ ഭക്ത് എന്ന പേരിലെടുത്ത ട്വിറ്റർ അക്കൗണ്ടാണ് അറസ്റ്റിന് ശേഷം ഡിലീറ്റ് ആയിരിക്കുന്നത്.കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം...

