ഇന്ത്യ

സ്വിസ് ബാങ്കിലെ ഇന്ത്യൻ കള്ളപ്പണ നിക്ഷേപം കുത്തനെ കൂടി; തിരികെ കൊണ്ടുവരുന്ന വാഗ്ദാനം എന്തായെന്ന് രാഹുൽ

സ്വിസ് ബാങ്കില്‍ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപങ്ങൾ വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി...

സൈനിക നിയമനം കരാർവൽക്കരിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാവുന്നു

സൈന്യത്തിലേക്ക് ഭടൻമാരെ നിയമിക്കുന്നത് കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാർ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ജനങ്ങളുടെ ആശയവിനിമയ സൌകര്യം റദ്ദാക്കിക്കൊണ്ടാണ് സമരത്തെ സർക്കാർ നേരിടുന്നത്. ബിഹാറിൽ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍...

ഗ്യാസ് കണക്ഷൻ ചാർജ്ജ് വർധിപ്പിച്ചു

രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും. 850 രൂപയാണ് എണ്ണക്കമ്പനികള്‍ പുതുതായി വര്‍ധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200...

സേനാ റിക്രൂട്ട്മെൻ്റിലെ കരാർവൽക്കരണം: പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്; ഒരാൾ മരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. വെടിവെപ്പിൽ ഒരാൾ മരിച്ചു. ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന്...

പ്രതിഷേധം കനക്കുന്നു, അഗ്നിപഥ് സുവർണ്ണാവസരമോ വെറും ചതിയോ

തൊഴിൽ പരമായ വിശദാംശങ്ങൾ അറിയാം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ന്യായീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ് ഇതെന്ന് അദ്ദേഹം...

Popular

spot_imgspot_img