ഇന്ത്യ
ഇന്ത്യ
ഷൂട്ടിങ് താരത്തെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ചീഫ് ജസ്റ്റീസിൻ്റെ മകൾ അറസ്റ്റിൽ
ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ധു വെടിയേറ്റ് മരിച്ച കേസിലെ പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിങ്ങിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.കൊലപാതകം...
News
രാഹുൽഗാന്ധിയെ അറസ്റ്റു ചെയ്യാൻ നീക്കം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കും. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി നേതാവ് സുബ്രമണ്യന്‍...
ഇന്ത്യ
ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ സുപ്രീം കോടതി മുൻ ജഡ്ജിമാർ
ഉത്തര്‍പ്രദേശില്‍ പ്രതിഷധിച്ചവരെ കേസില്‍പ്പെടുത്തുകയും വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്ത യോഗി ആദിത്യനാഥ് സർക്കാർ നടപടിക്ക് എതിരെ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ രംഗത്ത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട സമയം...
ഇന്ത്യ
രാഹുൽ ഗാന്ധിയെ വിടാതെ ഇ. ഡി, ബുധനാഴ്ചയും ഹാജരാവാൻ നിർദ്ദേശം
നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യംചെയ്തു. ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.വൈകിയാണെങ്കിലും ചൊവ്വാഴച തന്നെ...
News
ചിലവ് ചുരുക്കാൻ സേനാ റിക്രൂട്ട്മെൻ്റ് പരിഷ്കരിച്ചു. 45000 ഹൃസ്വകാല അവസരങ്ങൾ വരുന്നു; വിജ്ഞാപനം ഉടൻ
സേനകളിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് ഗണ്യമായി വെട്ടിക്കുറച്ചതായുള്ള പരാതികൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കേന്ദ്രം. നാല് വർഷത്തേക്ക് അടിസ്ഥാന ശമ്പളവും ഇൻഷൂറും സഹിതം പരിശീനം നൽകുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് 45000 പേർക്ക് അവസരം...

