ഇന്ത്യ

രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യുന്നു, പ്രതിഷേധകരെ നേരിട്ട് പൊലീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ചോദ്യം ചെയ്യലിനായി എത്തിയ വഴി വീണ്ടും സംഘർഷ ഭരിതമായി. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇരുത്തിയ ശേഷമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. . ഇ.ഡിയുടെ...

നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി വീണ്ടും ഹാജരാവണം

നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് രാഹുൽ ഇഡി ഓഫിസിൽ ഹാജരായത്....

വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു

പൂനെയിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫ്ലാറ്റിൻ്റെ ജനൽ ചില്ലകളും തകർന്നു. ആർക്കും പരുക്കില്ല. എന്നാൽ വൻ സ്ഫോടനമാണ് നടന്നത് എന്ന് പരിസരവാസികൾ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്...

ഇ ടി മുഹമ്മദ് ബഷീർ എംപിയെ കാൺപൂരിൽ തടഞ്ഞു വെച്ചു

കാൺപൂരിലെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെ ഉണ്ടായ സംഘർഷ പ്രദേശത്ത് എത്തിയതായിരുന്നു. ...

യൂത്ത് കോൺഗ്രസിന് പുതിയ ഭാരവാഹികൾ

യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എംപിയേയും ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു. വിദ്യ ബാലകൃഷ്ണൻ...

Popular

spot_imgspot_img