ഇന്ത്യ

രാഹൂലിന് പരിക്ക്, ഋഷഭ് പന്ത് ടീം ക്യാപ്റ്റൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്ത്. രാഹുലിന് പരമ്പര നഷ്ടമാകുന്നതോടെ ക്യാപ്റ്റനായി ഋഷഭ് പന്തിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍....

ഹൈദരബാദ് കൂട്ട ബലാത്സംഗം, എംഎൽഎയുടെ മകനുൾപ്പെടെ ആറ് കുട്ടികൾ അറസ്റ്റിൽ

ഹൈദരബാദ് കൂട്ടബലാത്സംഗ കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎം ഐഎം പാർട്ടി എംഎല്‍എയുടെ മകന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. എല്ലാവരും സമപ്രായക്കാരാണ്. രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ...

പരിസ്ഥിതി സംരക്ഷണത്തിൽ ഏറ്റവും പിന്നിലായി 180 ാം സ്ഥാനത്ത് ഇന്ത്യ

180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) മറ്റു അവികസിത രാജ്യങ്ങളെക്കാൾ പിന്നിലായി ഏറ്റവും അവസാനത്തിൽ ഇന്ത്യ. ഇതിൽ ഒന്നാമതായി ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തി. ഇന്ത്യയുടെ...

വിശദീകരിച്ച് നൂപൂർ ശർമ്മ, വിവാദ പ്രസ്താവനയെ തുർന്ന് സംഘർഷം

ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി ബി ജെ പി വക്താവ് നൂപുർ ശർമ. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നൂപുര്‍ ശര്‍മ,...

ചെക് ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് കുട്ടികൾ മുങ്ങി മരിച്ചു

ചെക് ഡാമിന് ചേർന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിൽ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലാണ് അപകടം. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം....

Popular

spot_imgspot_img