ഇന്ത്യ
News
രാജ്യദ്രോഹക്കുറ്റത്തിലെ രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതി, 124 എ വകുപ്പ് മരവിപ്പിച്ചു
രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം...
News
ലഖിംപൂരിൽ കർഷകരെ കാർ കയറ്റ് കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കോടതിയുടെ കടുത്ത വിമർശനം
കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലങ്കില്‍ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കര്‍ഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ...
News
ഷഹീൻബാഗിലെ ബുൾഡോസർ പ്രയോഗത്തിനെതിരായ സി പി എം ഹരജി പിൻവലിച്ചു; പരാതിക്കാർ വരട്ടെയെന്ന് കോടതി
ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കലിനെതിരെ ഹര്‍ജിനല്‍കിയ സി.പി.എമ്മിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊളിച്ചുനീക്കലിനെതിരെ ഷഹീന്‍ബാഗ് നിവാസികളല്ലേ തങ്ങളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു....
News
രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയിൽ കേന്ദ്രം നിലപാട് മാറ്റി; പുനപരിശോധനാ തീരുമാനം വരെ വിട്ടുനിൽക്കണമെന്ന് അഭ്യർഥന
രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124 എ വകുപ്പ് സംബന്ധിച്ച നിലപാട് മാറ്റി കേന്ദ്രസർക്കാർ. പ്രസ്തുത വകുപ്പ് പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ ...
News
ഇന്ത്യൻ രൂപ പിന്നെയും കൂപ്പു കുത്തി, ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി
രാജ്യത്തിൻ്റെ സാമ്പത്തിക നിലയിൽ ആശങ്ക പെരുകുന്നു. രൂപയുടെ മൂല്യം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എത്തി. ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. ഒരു അമേരിക്കൻ ഡോളര്‍...

