ഇന്ത്യ

ഡൽഹിയിൽ വീണ്ടും ബുൾഡോസർ പ്രയോഗം; സി എ എ വിരുദ്ധ പ്രക്ഷോഭം നടന്ന ഷഹീൻബാഗിൽ പൊളിക്കൽ തുടങ്ങി

ഷഹീന്‍ബാഗില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ നൊട്ടീസ് നൽകിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. കനത്ത പോലീസ് സന്നാഹത്തോടെയാണ് നടപടി. പ്രതിഷേധവുമായി പ്രദേശവാസികള്‍ നിസ്സഹായമായ ചെറുത്തു നിൽപ്പും തുടങ്ങി. നേരത്തെ ജഹാംഗിർപുരിയിൽ ബലമായി ബുൾഡോസർ...

രാജ്യദ്രോഹ കുറ്റ നിയമത്തിൻ്റെ സാധുത പുനപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം

രാജ്യദ്രോഹ കുറ്റ നിയമത്തിൻ്റെ സാധുത ശരിവച്ച 1962 ലെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വിധി പുനഃപരിധോധിക്കേണ്ടതില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹ കുറ്റം...

പെൺ സുഹൃത്ത് കൊല്ലപ്പെട്ട കേസിൽ കുടുക്കി വൈദ്യശാസ്ത്ര വിദ്യാർഥിയായ ആദിവാസി യുവാവിനെ ജയിലിലടച്ചത് 13 വർഷം

കൊലപാതകക്കേസില്‍ കുരുക്കപ്പെട്ട ആദിവാസി എം.ബി.ബി.എസ്. വിദ്യാര്‍ഥിയെ 13 കൊല്ലത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരുക്കിയ ജാതിക്കെറുവിൻ്റെ ചതിയിൽ യുവാവ് ഇരയാവുകയായിരുന്നു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ ഹേമന്ത്...

2500 കോടി രൂപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ലഭിച്ചെന്ന് കർണാടക എം എൽ എ

 2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി ബസനഗൗഡ പാട്ടീൽ യത്നൽ.കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ.യും മുൻ കേന്ദ്രമന്ത്രിയുമാണ് ഇദ്ദേഹം. ഡൽഹിയിൽനിന്നെത്തിയവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പണം ആവശ്യപ്പെട്ടതെന്നും...

കോവിഡ് തരംഗം തീർന്നാൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് കോവിഡ് രോഗ തരംഗം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ ഒരു പൊതു പരിപാടിയിലാണ് ആഭ്യന്തര മന്ത്രിയുടെ ഇതു സംബന്ധിച്ച...

Popular

spot_imgspot_img