ഇന്ത്യ
News
കളമശ്ശേരി സ്ഫോടനത്തിലെ പ്രതികരണം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷ പ്രചരണത്തിന് കേസ്
കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Consumer
സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരം, ടാറ്റയ്ക്ക് 765.78 കോടി നഷ്ടം നൽകാൻ വിധി
സിംഗൂരിലെ നാനോ ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബംഗാളിൻ്റെ രാഷ്ട്രീയം തന്നെ മാറ്റി മറിച്ച സമരത്തിൻ്റെ ഫലമായി ടാറ്റയുടെ പ്രൊജക്ട് മുടങ്ങി. എന്നാൽ ഇത് നഷ്ടപരിഹാരത്തിലൂടെ വീണ്ടെടുക്കുകയാണ് കമ്പനി.
News
രാഷ്ട്രീയ പാർട്ടികളെ ആരൊക്കെയാണ് ഫണ്ട് ചെയ്യുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് സർക്കാർ, വിഷയം നാളെ സുപ്രീം കോടതിയിൽ
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ടകേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. പണം സംഭാവന ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരം രഹസ്യമാക്കി വയ്ക്കുന്ന തരത്തിലുള്ള നിയന്ത്രണം ഒഴിവാക്കി വിവരങ്ങൾ...
News
പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” എന്ന പേരുനൽകിയതിൽ ഇടപെടാനാകില്ല- തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് സത്യവാങ്മൂലം നൽകിയത്.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍...
News
ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, ആറ് പേർ മരിച്ചു
ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 16 പേർക്ക് പേർക്ക് പരിക്കേറ്റു. വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ തകരാർ മൂലം നിർത്തിയിട്ട വിശാഖപട്ടണം - റായിഘഡ്...

