ഇന്ത്യ
News
കളമശ്ശേരി സ്ഫോടനം, ഉത്തരവാദിത്വം ഏറ്റ ഡൊമിനിക് മാർട്ടിൻ്റെ വാക്കുകളിൽ പൊരുത്തക്കേട്
കളമശ്ശേരി യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ ബോംബുവെച്ചത് താനാണെന്ന് അവകാശപ്പെട്ട് കൊടകര സ്റ്റേഷനില്‍ ഹാജരാകും മുമ്പ് ഡൊമനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു. സാധാരണ മനോനിലയിൽ നിന്നും വ്യത്യസ്തമായാണ് വാക്കുകൾ.സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍...
News
ഇന്ത്യയിൽ ജോലി സമയം 12 മണിക്കൂർ ആക്കണം, ആവശ്യം ചർച്ചയാക്കി കോർപ്പറേറ്റ് മുതലാളിമാർ രംഗത്ത്
70 മണിക്കൂര്‍ ജോലി സമയം ആക്കുമ്പോള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും.
News
കാലഹരണപ്പെട്ട ഫോണുകൾ 2014 ൽ തന്നെ ജനങ്ങൾ ഉപേക്ഷിച്ചു, കോൺഗ്രസിനെ ഓർമ്മപ്പെടുത്തി മോഡി
കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ 2014-ല്‍ തന്നെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ 'ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോഡി. 2014 വെറുമൊരു കൊല്ലമല്ലെന്നും...
News
ഖത്തറിൽ മലയാളി ഉൾപ്പെടെ ഏട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ
വിവാദമായ അൽദഹ്റ കേസിൽ ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന പേരിലറിയപ്പെടുന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് ശിക്ഷ ഉന്നത കോടതി സ്ഥിരീകരിച്ചിരിക്കുന്നത്.ഖത്തറിലെത്തിയ ഇന്ത്യൻ...
News
തിരഞ്ഞെടുപ്പ് രംഗം ചൂടാവുന്നു, രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷൻ്റെ വീട്ടിലും ഇ ഡി പരിശോധന
സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിനെ ഇറക്കി കളി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയില്‍ ഉൾപ്പെടെ ആറു സ്ഥലങ്ങളിൽ റെയ്ഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ...

