കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറാണ് ലക്ഷ്യം വെക്കുന്നത്. അതിനാല്‍ തന്നെ ഇത് ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയാകും.
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികളായ രവി കപൂര്‍, അമിത്...
സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് അദാനി 32,000 കോടി രൂപ കൊള്ളയടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയാണ് അദാനിക്ക് സംരക്ഷമൊരുക്കുന്നത്. ജനങ്ങൾ ഒരു ബൾബിൻ്റെ സ്വിച്ച് അമർത്തുമ്പോൾ അദാനിയുടെ പോക്കറ്റിലേക്ക് പണം പോകുന്നു....
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭർത്താക്കന്മാരായി കണക്കാക്കാനാവില്ല. ഈ സാഹചര്യത്തിൽ പങ്കാളിയുടെ വീട്ടിലെ പീഡനത്തിനെതിരെ ഐപിസി 498 എ പ്രകാരം സ്ത്രീക്ക് നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി.
വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ...
പൗരത്വ നിയമ ഭേദഗതി ചട്ടം ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും സജീവമാക്കി നിർത്താൻ കേന്ദ്ര സര്‍ക്കാർ. പൗരത്വ അപേക്ഷകരെ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ച് ക്രോഡീകരിക്കാനാണ് നീക്കം. എതിപ്പുള്ള സംസ്ഥാനങ്ങളെ ഇതുവഴി...