ഇന്ത്യ
News
ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എയിഡ്സ് ബാധ, സംഭവം യു പി യിൽ
ഉത്തര്‍പ്രദേശില്‍ തലസീമിയയെത്തുടര്‍ന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി ബാധ. ഉത്തർ പ്രദേശിൽ കാണ്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ നാണക്കേടായ ദുരന്തം. രക്തദാനം ചെയ്ത...
News
തീവണ്ടിയിൽ നാല് പേരെ മതം തിരഞ്ഞ് വെടിവെച്ച കൊന്ന കേസിൽ ആർപിഎഫ് ഭടനെതിരെ കുറ്റപത്രം സമർപ്പിച്ചു
വർഗ്ഗീയ അന്ധത ബാധിച്ച പ്രതി ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം പറയുന്നു. ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-നായിരുന്നു മത ഭ്രാന്തനായ ഇയാളുടെ ആക്രമണം.
News
ഇനി മനുഷ്യനെ അയക്കുന്ന പേടകം ഒരുക്കാം, ISRO ക്രൂ എസ്കേപ്പ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിലെ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് സുരക്ഷിത പുറത്തെത്തിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ്...
News
നിരോധനിത്തിന് എതിരെ പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ
സംഘടനയെ നിരോധിച്ചത് ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ. ഇതു സംബന്ധിച്ച് ചെയര്‍മാന്‍ ഒ.എം.എ സലാം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.2022 സെപ്റ്റംബറിലാണ്...
News
ബി.ജെ.പി ബന്ധം പിണറായിയുടെ സമ്മതത്തോടെ എന്ന ദേവഗൗഡയുടെ അവകാശം അൽപ്പത്തരമെന്ന് സി.പി.എം
കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അവകാശവാദം തള്ളി സിപിഎം.അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ...

