ഇന്ത്യ
News
ബിഹാറിന് പിന്നാലെ ദേശീയ തലത്തിൽ ജാതിസെൻസസ് നടത്തണമെന്ന് കോൺഗ്രസ്
ദേശീയ തലത്തിൽ ബിഹാറിലെ സമാനമായ രീതിയിൽ ജാതി സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
News
ജാതി സെൻസസ് പുറത്ത് വിട്ട് ബിഹാർ, രാഷ്ട്രീയത്തിൽ മുന്നാക്കം ചാടി നിതീഷ് കുമാർ
രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
News
സവർക്കർക്ക് എതിരായ പരാമർശം, രാഹുലിന് നൊട്ടീസ്
മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങി തുടങ്ങിയ കാര്യങ്ങൾ തുറന്നു കാട്ടിയായിരുന്നു പ്രസംഗം.
Views
ആർ രാജഗോപാൽ ഇനി അറ്റ് ലാർജ്, ആരാണ് രാജഗോപാലിനെ ലക്ഷ്യം വെക്കുന്നത്
കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനാധിപത്യ വീഴ്ചകളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയൽ നയത്തിൽ നിർണായക പങ്കാണ് രാജഗോപാൽ വഹിച്ചിരുന്നത്.
ഇന്ത്യ
ജനപ്രതിനിധികൾക്ക് പകരം നിയമ നിർമ്മാണം നടത്തുന്നത് ആർ എസ് എസ്സും ഉദ്യോഗസ്ഥരും- രാഹുൽ ഗാന്ധി
രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി

