ഇന്ത്യ
News
എലത്തൂർ ട്രെയിൻ തീവെപ്പ് കുറ്റപത്രം സമർപ്പിച്ചു, ജിഹാദി പ്രവർത്തനമെന്ന് എൻ ഐ എ
ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് ഇയാളെ തിരിച്ചറിയാതിരിക്കാനാണ്. ഒറ്റയ്ക്ക് ഭീതി പരത്തി മടങ്ങുകയായിരുന്നു ഉദ്ദേശം എന്നിങ്ങനെയാണ് പരാമർശം.
News
ഇന്ത്യാ സഖ്യത്തെ ഉലച്ച് പഞ്ചാബിൽ എ എ പി കോൺഗ്രസ് തർക്കം
13 സീറ്റിലും മത്സരിക്കുമെന്നാണ് എഎപി നേരത്തെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു.
News
ചോരവാർന്ന് പീഡനത്തിനിരയായ പെൺകുട്ടി, കനത്ത പ്രതിഷേധം, പൊലീസ് നടപടി തുടങ്ങി
ബലാത്സംഗത്തിന് ഇരയായി ചോരവാന്ന് പെൺകുട്ടി ഒരു മണിക്കൂറോളം വീടികൾ കയറി ഇറങ്ങി സഹായം അഭ്യർഥിക്കുന്നത് വാർത്തയായിരുന്നു.
ഇന്ത്യ
ലോക് സഭയിൽ വിദ്വേഷവിഷം ചീറ്റിയ രമേഷ് ബിധുരിക്ക് ‘പാർട്ടി പ്രമോഷൻ’
രാജസ്ഥാനില്‍ ടോങ്ക് ജില്ലയുടെ ചുമതല ഡൽഹിയിൽ നിന്നുള്ള ഈ എം പിക്ക് നൽകിയാണ് പദവി ഉയർത്തൽ
Alert
M S സ്വാമിനാഥൻ അന്തരിച്ചു
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ....

