ഇന്ത്യ
News
ഏഷ്യൻ ഗെയിംസിൽ റെക്കോഡോടെ ഇന്ത്യൻ സ്വർണ്ണം
രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീല്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീമാണ് രാജ്യത്തിനായി ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടിയത്.
News
“രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നത് തൊട്ടുകൂടായ്മ” രാഹുലിന് പിറകെ വിഷയം ഏറ്റെടുത്ത് ഖാർഗെയും പൊതുവേദിയിൽ
തറക്കല്ലിടല്‍ ചടങ്ങിലേക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രാംനാഥ് കോവിന്ദ് തൊട്ടുകൂടായ്മയുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്ന് ഖാര്‍ഗെ വിശദീകരിച്ചു.
ഇന്ത്യ
കമൽഹാസൻ വീണ്ടും, കോയമ്പത്തൂരിൽ ജനവിധി തേടും
മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. കോയമ്പത്തൂരിലാവും ജനവിധി തേടുക.
ഇന്ത്യ
ജനതാദള്‍ എസ് ബിജെപി മുന്നണിയിലേക്ക്, കേരളത്തിൽ എൽ ഡി എഫ് പ്രതിരോധത്തിൽ
കേരളത്തിലെ ജെഡിഎസ് നേതൃത്വം ഇതോടെ പ്രതിരോധത്തിലായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് ജെഡിഎസ്. ഇടതുമുന്നണി മന്ത്രിസഭയിലും ജെഡിഎസ് അംഗമാണ്.
News
പുതിയ പാർലമെൻ്റിനകത്തും വിദ്വേഷ പ്രയോഗം, ഊറിചിരിച്ച് മന്ത്രി
പാർലമെൻ്റിൽ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തിൽ. ഇത് കേട്ട് പിന്നിലിരുന്ന് ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധനെതിരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനവും ഉയർന്നു.ബി എസ്...

