ഇന്ത്യ
News
CPM തെളിച്ച വഴിയേ ‘INDIA’
പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിൽ 14 അംഗ ഏകോപനസമിതിയുടെ ആവശ്യകതയിൽ ചർച്ച വേണമെന്ന് മുന്നണിയില്‍ ആവശ്യം. ഏകോപനസമിതിയിലെടുത്ത തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആവശ്യമുയർന്നത് .സെപ്റ്റംബര്‍ ഒന്നിന് സമാപിച്ച ഇന്ത്യ മുന്നണിയുടെ...
News
പശുക്കടത്ത്, ഇസ്ക്കോണിനെതിരെ മേനക ഗാന്ധി
കൃഷ്ണഭക്തസംഘടനയായ ഇസ്കോണിനെതിരേ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്/ISKCON) നെതിരെ പശുക്കടത്ത് ആരോപണംബി.ജെ.പി. എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് ഏറ്റവും വലിയ വഞ്ചനയാണെന്നും ഗോ ശാലകളിലൽ...
News
നടി വഹീദ റഹ്മാന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
അഞ്ചുപതിറ്റാണ്ടിലേറെയിയി അഭിനയ രംഗത്തുണ്ട്. രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 1972-ൽപദ്മശ്രീയും 2011-ൽ പത്മഭൂഷനും നൽകി രാജ്യം അവരെ ആദരിച്ചു.
News
എഐഎഡിഎംകെ ബിജെപി സഖ്യം വിട്ടു, തമിഴ്നാട്ടിൽ മുന്നണി ബന്ധങ്ങൾ മാറുന്നു
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചു നടത്തിയ വിവാദ പരാമർശമാണ് ഭിന്നിപ്പിൻ്റെ തുടക്കം
News
വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച കേസിൽ ഉത്തർ പ്രദേശിൻ്റെ തകിടം മറിച്ചിൽ ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും സംഭവത്തിലെ വര്‍ഗീയത റിപ്പോർട്ടിൽ നിന്ന് മനപൂർവ്വം ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയര്‍ത്തി.

