ഇന്ത്യ
News
സംവരണ ബിൽ അവതരിപ്പിച്ചു; കേരളത്തിൽ ഇനി 46 വനിതാ എംഎൽഎയും ആറ് വനിതാ എം പിയും
നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.
News
വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം, ബുധനാഴ്ച സഭ പരിഗണിച്ചേക്കും
വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന ബിൽ...
News
വനിതാ സംവരണ ബില്ലിൽ സമവായം, പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിൽ തന്നെ പാസാവുമെന്ന് പ്രതീക്ഷ
20ന് വനിത സംവരണ ബില്‍ പരിഗണനയില്‍ വന്നേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രാജ്യസഭ നേരത്തെ പാസാക്കിയ വനിത സംവരണ ബില്‍ ഇനി ലോക്സഭ കൂടിയാണ് പാസാക്കാനുള്ളത്.
News
”ഇന്ത്യ നിങ്ങളുടെ പിതാവിൻ്റെ വകയാണോ, രാജ്യത്തിൻ്റെ പേര് മാറ്റാൻ ധൈര്യമുണ്ടോ” വെല്ലുവിളിച്ച് കെജ്‌രിവാള്‍
ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധെെര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു'- കെജ്‌രിവാള്‍ പറഞ്ഞു
News
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഉന്നതതല സമിതി യോഗം 23 ന്
കടുത്ത എതിർപ്പുകൾക്ക് ഇടയിലും ആസൂത്രണങ്ങൾ മുന്നോട്ട് നീക്കുകയാണ്. ജനാധപത്യ സംവിധാനങ്ങളുടെ ബഹുമുഖ സ്വഭാവവും ഫെഡറലിസം തന്നെയും നഷ്ടമാവും എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് കേന്ദ്ര നീക്കം.

