ഇന്ത്യ
ഇന്ത്യ
മൂന്ന് പതിറ്റാണ്ട് ജയിലിൽ, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മടങ്ങാൻ അനുമതി
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. കേന്ദ്രം നിലപാട് അറിയിക്കാത്ത കാരണം ജയിൽ മോചിതരായിട്ടും ഇവർ ക്യാമ്പിൽ തുടരുകയായിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ...
News
14 മാധ്യമ അവതാരകരെ ബഹിഷ്കരിക്കാൻ ഇന്ത്യ മുന്നണി തീരുമാനം
ഷോകളിലൂടെ വർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നത് . ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇന്ത്യ
ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങളുടെ ത്രില്ലർ ചമയ്ക്കൽ വേണ്ടെന്ന് സുപ്രീം കോടതി
മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺ ലൈൻ സൈറ്റുകളിൽ കൂടുതൽ ആളുകളെ നോക്കിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ക്രൈം വാർത്തകൾ ക്രൈം ത്രില്ലറുകൾ ആയി മാറുന്ന സാഹചര്യം ഉണ്ടെന്ന വിമർശനം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
News
ഏക സിവിൽ കോഡിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭയിൽ പ്രമേയം
Nagaland House clears resolution to exempt the state from Uniform Civil Code
ഇന്ത്യ
ഏഷ്യാ കപ്പിൽ ശ്രീലങ്ക വീണു, നേരത്തെ ഫൈനൽ ഉറപ്പിച്ച് ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഇന്ത്യ ഫൈനലിൽ. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഇന്ത്യയോട് ഓള്‍ഔട്ടായി.സൂപ്പര്‍ ഫോറില്‍ നേരത്തേ...

