ഇന്ത്യ

“മതവികാരം ആളിക്കത്തിച്ച് ബിജെപി അതിൽ നിന്ന് തീകായുന്നു” ഉദയനിധിക്ക് പിന്നാലെ കടന്നാക്രമിച്ച് സ്റ്റാലിനും

 സനാതനധര്‍മം കൊറോണയും ഡെങ്കിപനിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം കത്തി പടരുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത് എത്തി. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബി.ജെ.പി. മതത്തെ ആയുധമാക്കുകയാണെന്ന്...

സനാതന ധർമ്മ സങ്കല്പം കൊറോണ പോലെ തുടച്ച് നീക്കപ്പെടേണ്ടത് – ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടത് മാത്രമല്ല കൊറോണയും ഡെങ്കി പനിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും ഡി.എം.കെ. നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി അഭിപ്രായപ്പെട്ടു....

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ- മോഹൻ ഭാഗവത്

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഹിന്ദു പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈനിക് തരുണ്‍ ഭാരത് എന്ന പത്രത്തിന്റെ പ്രസാധകരായ ശ്രീ...

സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ആദിത്യ എൽ വൺ ശനിയാഴ്ച രാവിലെ തൊടുക്കും

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യം, ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സൂര്യനെ കുറിച്ചുള്ള...

സോണിയയും രാഹുലും സിപിഎം പ്രതിനിധിയും ഇല്ല, ‘ഇന്ത്യ’ യെ നയിക്കാൻ 14 അംഗ ഏകോപനസമിതി

രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മ 'ഇന്ത്യ' 14 അംഗ ഏകോപനസമിതിക്ക് രൂപം നൽകി. വിവിധ പാര്‍ട്ടികളിലെ 13 അംഗങ്ങളെ പ്രഖ്യാപിച്ചു. സി.പി.എം. പ്രതിനിധിയാണ് ഇനി വരാനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനവും വ്യാഴാഴ്ച...

Popular

spot_imgspot_img