ഇന്ത്യ
ഇന്ത്യ
സുഭാഷ് ചന്ദ്രബോസിൻ്റെ കൊച്ചു മകൻ ബി ജെ പി വിട്ടു, പാർട്ടിയിൽ ബോസിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവസരമില്ലെന്ന്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചു മകന്‍ ചന്ദ്രബോസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുമെന്ന വാഗ്ദാനം പാര്‍ട്ടി പാലിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞു എന്ന നിലാപാട് അവതരിപ്പിച്ചാണ് രാജി. 2016 ല്‍ ബിജെപിയില്‍...
News
മണിപ്പൂർ: എഡിറ്റ്ഴ്സ് ഗിൽഡ് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി
മണിപ്പൂർ സന്ദർശിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് സംഘത്തിൽപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് മണിപ്പൂർ സർക്കാരിനോട് കോടതി നിർദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ്...
News
ഇന്ത്യയുടെ പേര് മാറ്റി എഴുതി തുടങ്ങി, G20 ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത്
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്‌റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
News
ക്ഷൗരം ചെയ്യാന്‍ പത്തു കോടിയോ, എന്റെ തലയോട് ആ സ്വാമിക്ക് എന്താണ് ഇത്ര താത്പര്യമെന്ന് ഉദയനിധി സ്റ്റാലിൻ
'എന്റെ തല ക്ഷൗരംചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് ഇത്ര താത്പര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടുന്നാണ് ലഭിക്കുന്നത്. എന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി
ഇന്ത്യ
മണിപ്പൂർ സർക്കാരിൻ്റെ വിഭാഗീയത പരാമർശിച്ച എഡിറ്റേഴ്സ് ഗിൽഡിന് എതിരെ കേസ്, ഒഴിപ്പിക്കൽ തുടരുന്നു
എഡിറ്റേഴ്‌സ് ഗിൽഡ് അംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മണിപ്പൂർ സർക്കാർ. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുക്കുയും സർക്കാരും പൊലീസും വിഭാഗീയമായി പെരുമാറുകയും ചെയ്തു എന്ന വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കേസ്....

