Monday, August 18, 2025

ഇന്ത്യ

പ്രത്യേക അന്വേഷണ ആവശ്യം തള്ളി, അദാനിയുടെ നിയമ ലംഘനം കേന്ദ്ര സർക്കാരിന് പരിശോധിക്കാം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി...

നാലു പേരെ വെടിവെച്ച് കൊന്നതിന് പിന്നാലെ മണിപ്പൂരിൽ റോക്കറ്റ് ലോഞ്ചറും യുദ്ധോപകരണങ്ങളുമായി തീവ്രവാദ സംഘടനയുടെ പകൽ പരേഡ്

മണിപ്പൂരിലെ തൌബൽ ജില്ലയിൽ നാലുപേരെ വെടിവെച്ച് കെന്നതിന് പിന്നാലെ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ പരേഡ് നടത്തി. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളുമായി ഒരു സംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍...

പെട്രോൾ ഡീസൽ വില 10 രൂപ വരെ കുറഞ്ഞേക്കും

പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വൻ കുറവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില...

മണിപ്പൂർ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്

മണിപ്പൂരില്‍ വീണ്ടും സംഘർഷം. മ്യാൻമാർ ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്ന മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേന ആയുധധാരികളായ സംഘത്തെ നേരിട്ടു. തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്....

‘ഇനി രാമനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂ’ സഞ്ജയ്‌ റാവത്ത്

ഇനി ആകെ ബി.ജെ.പി ചെയ്യാൻ ബാക്കിയുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ്‌ റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശന കാമ്പയിൽ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സഞ്ജയ്‌...

Popular

spot_imgspot_img