ഇന്ത്യ

VSSC ടെക്നീഷ്യൻ പരീക്ഷ റദ്ദാക്കി; ഹരിയാനയിൽ നിന്ന് മാത്രം 469 പേർ, ഉത്തരേന്ത്യൻ തട്ടിപ്പ് തുർച്ചയെന്ന് ഉദ്യോഗാർഥികൾ

ഐഎസ്ആര്‍ഒ പരീക്ഷയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘം കൂട്ടമായി ഹൈ ടെക് ക്രിത്രിമം നടത്തിയാതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. വിഎസ്എസ്‌സി ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. റേഡിയോഗ്രാഫര്‍,ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷകള്‍ ആണ് റദ്ദാക്കിയത്....

ചാന്ദ്രയാൻ 3 വിജയത്തിലേക്ക്, 2019 ൽ പരാജയപ്പെട്ട വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ അവശേഷിച്ച ഓർബിറ്ററുമായി ആശയ വിനിമയം സാധ്യമായി

ഇന്ത്യയുടെ ചാന്ദ്ര ദൌത്യത്തിൽ പ്രതീക്ഷിത മുന്നേറ്റം. പരാജയപ്പെട്ട 2019 ലെ ഓർബിറ്ററുമായി ഇപ്പോഴത്തെ ചന്ദ്രയാൻ ത്രീ ആശയ വിനിമയം സാധ്യമാക്കി. ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2...

വി എസ് എസ് സി ടെക്നീഷ്യൻ പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘം, ഉത്തരേന്ത്യക്കാർ ഒന്നിച്ചെത്തി

ആള്‍മാറാട്ടം നടത്തി മത്സര പരീക്ഷയിൽ മൊബൈൽ സാങ്കേതികത ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ രണ്ട് ഹരിയാണ സ്വദേശികള്‍ അറസ്റ്റില്‍. വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്‌നിഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലായിൽ തിരുവനന്തപുരം സെൻ്ററിലാണ്...

കുറ്റകൃത്യങ്ങൾ തടയാൻ പഞ്ചാംഗം നോക്കിയിരിക്കണമെന്ന് ഉത്തർ പ്രദേശ് പൊലീസ് മേധാവിയുടെ ഉത്തരവ്

കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പഞ്ചാംഗം ഉപയോഗിക്കാന്‍ ഉത്തർ പ്രദേശ് പോലീസിന് നിര്‍ദ്ദേശം. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നാണ് ഉത്തരവ്. പഞ്ചാംഗ പ്രകാരം വേണ്ട മുന്‍കരുതലെടുക്കണമെന്നും പോലീസിന് ഡി.ജി.പി. നിര്‍ദ്ദേശം...

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു, തരൂരും ആൻ്റണിയും പട്ടികയിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. 39 അംഗങ്ങളിൽ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട്. ശശി തരൂരും പട്ടികയിലുണ്ട്. കേരളത്തില്‍ നിന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്. ചെന്നിത്തലയും കൊടിക്കുന്നിലും ക്ഷണിതാക്കൾ ...

Popular

spot_imgspot_img