ഇന്ത്യ
News
ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിൻ്റെ വൃദ്ധമാതാപിതാക്കളെ തല്ലിക്കൊന്നു
ഉത്തര്‍പ്രദേശിലെ സീതാപുരില്‍ വൃദ്ധ ദമ്പതിമാരെ ആൾക്കൂട്ടം അടിച്ചുകൊന്നു. മകൻ വ്യത്യസ്ത മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിലാണ് കൊല. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട ദമ്പതിമാരുടെ...
News
രാജ്യത്ത് വിലക്കയറ്റ പട്ടികയിൽ ഉള്ളിയും ഉരുളക്കിഴങ്ങും, സാധാരണക്കാരൻ്റെ ജീവിതം കുരുങ്ങുന്നു
രാജ്യമാകെ ഓഗസ്റ്റ് മാസത്തില്‍ ഉള്ളിവിലയില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തി. സെപ്റ്റംബറിലും വില വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ഈമാസം തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല്‍ കരുതല്‍ശേഖരത്തില്‍...
News
ഡൽഹിയിലെ സി പി എം കേന്ദ്ര കമ്മിറ്റി പഠനശാല പൊലീസ് അടപ്പിച്ചു
ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു. ജി20 സമ്മിറ്റ് മുൻനിർത്തി ഇതിനെതിരെ സംഘടിപ്പിക്കുന്ന വി20 പരിപാടിക്ക് ഇടിയിലാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന...
News
കൌമാര പ്രായക്കാർ തമ്മിലെ ലൈഗികത ബലാത്സംഗമാവുന്ന നിയമത്തിൽ അയവ് വരുത്താൻ അഭിപ്രായം ആരാഞ്ഞ് സുപ്രീം കോടതി
പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ തമ്മിൽ പരസ്പര സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം ആകുന്നത് എങ്ങിനെ എന്ന് സുപ്രീം കോടതി. ഇതിനെ ബലാത്സംഗ പരിധിയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് സുപ്രീം...
GK and Info:
ചന്ദ്രയാൻ പേടകം തൊട്ടടുത്ത്, ചന്ദ്രൻ്റെ കാണാപ്പുറത്തെ ചിത്രം പകർത്തി ലൂണ
വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157...

