ഇന്ത്യ
News
മണിപ്പൂരിൽ കുക്കികൾക്ക് എതിരെ സൈനിക നടപടി ആവശ്യപ്പെട്ട് ബി ജെ പി സഖ്യകക്ഷി നേതാവ്
സംഘര്‍ഷം എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യപ്പെട്ട് മണിപ്പുരിലെ ബി.ജെ.പി. സഖ്യകക്ഷി നേതാവ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ മയങ്ലബാം രാമേശ്വര്‍ സിങ്ങാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തേക്ക് കുക്കി...
News
ഇന്ത്യൻ പീനൽ കോഡും സിആർ പിസിയും തെളിവ് നിയമവും ഇനിയില്ല, പകരം ഭാരതീയ ന്യായ സംഹിതകളുമായി കേന്ദ്ര സർക്കാർ
ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍...
ഇന്ത്യ
ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് വെടിവെട്ട് ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്.അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ...
News
രാജ്യം ഒപ്പമുണ്ട്; പ്രതിപക്ഷ ബഹളത്തിന് പിന്നാലെ മണിപ്പൂരിനെ കുറിച്ച് ആദ്യ പ്രസ്താവനയുമായി പ്രധാനമന്ത്രി
മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോഡി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉറപ്പു നൽകി. കലാപത്തിന്...
News
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമക്കുന്നതിൽ നിന്നും സുപ്രീം കോടിതിയെ മറികടക്കാൻ ബില്ല്
തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ജനാധപത്യ സംവിധാനങ്ങളെ ഓരോന്നായി ഇല്ലാതാക്കുന്നു എന്ന ആരോപണങ്ങൾക്കിടയിലും ബില്ലുമായി...

