ഇന്ത്യ
News
അനുസരണയുള്ള ഭാര്യ, അവിഹിതം, ജാര സന്തതി, വീട്ടമ്മ എന്നീ പദങ്ങൾ ഇനി നിയമത്തിന് പുറത്താവും; സുപ്രീം കോടതി പുതിയ പദങ്ങളുടെ കൈപ്പുസ്തകം പുറത്തിറക്കി
ലിംഗവിവേചനപരവും പുരുഷ കേന്ദ്രീകൃതവുമായ പദങ്ങൾ വിലക്കി സുപ്രീം കോടതി ഹാൻഡ് ബുക്ക് പുറത്തിറക്കി. സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങള്‍ കോടതി വ്യവഹാരങ്ങളിൽ ഇനി പാടില്ല. വിലക്ക് വാക്കുകളും പകരം പദങ്ങളും നിർദ്ദേശിച്ച് സുപ്രീം കോടതി ഹാൻഡ്...
News
മധ്യപ്രദേശിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിനിടെ ആരോഗ്യമന്ത്രിയും സ്പീക്കറും കുഴഞ്ഞു വീണു
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. രണ്ട് വ്യത്യസ്ത പരിപാടികളിൽ ആണ് ഇരുവർക്കും ആരോഗ്യ പ്രശ്നം ഉണ്ടായത്.ആരോഗ്യമന്ത്രി ഡോ.പ്രഭുറാം ചൗധരി മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ റെയ്‌സണിലെ...
News
ദേ…. സിനിമ തിയറ്ററുകളിലേക്ക് തിരിച്ച് വരുന്നു, ഈ ആഴ്ച ഇടിച്ചു കയറിയത് 2.10 കോടി പ്രേക്ഷകർ
കൊറോണ ബാധിച്ച് തിയറ്ററുകളിൽ നിന്നും ഇറങ്ങിയ സിനിമ തിരിച്ചു വരുന്നു. കൂടുൽ പ്രേക്ഷകരെ ആകർഷിച്ച് കൊണ്ട് തിയറ്ററുകളിലെ തിക്കി തിരക്കൽ വീണ്ടെടുക്കുകയാണ്. ഒ ടി ടി പ്ലാറ്റ് ഫോമുകളിൽ നിന്നും വീടുകൾക്ക് അകത്തെ...
News
ആദിവാസികളെ വനവാസികൾ എന്നു വിളിക്കുന്നവരുടെത് ദുരുദ്ദേശം – രാഹുൽ
ആദിവാസി സമൂഹത്തെ വനവാസികളെന്ന് വിളിക്കുന്നത് ദുരുദ്ദേശപരമാണെന്ന് രാഹുല്‍ഗാന്ധി എം പി. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ ആദിവാസി സമൂഹങ്ങളെ കാണാറും സംസാരിക്കാറുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനത്തിലെ ആദിവാസി സമൂഹം പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചു. രാജ്യത്തെ രണ്ട്...
News
ഉത്തർ പ്രദേശിൽ ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ട യുവതി രാജ്ഭവന് മുന്നിൽ പ്രസവിച്ചു
ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. ശുശ്രൂഷ കിട്ടാഞ്ഞതിനാൽ കുഞ്ഞ് മരിച്ചു. രാജ് ഭവനിനടുത്തുള്ള റോഡില്‍വെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഇരുപത്തെട്ടുകാരി പ്രസവിച്ചത്. പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച്...

