മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍...
ഡി.എം.കെ. കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന് പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കടുത്ത മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകന്‍ ജയ് ഷാ, ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തെത്തിയത് എന്ത് കഴിവിലാണെന്ന് ഉദയിനിധി...
എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഉൾപ്പെടുത്തിയാണ് നിയമിച്ചിരിക്കുന്നത്.
എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്....
ഭീമ കൊറേഗാവ് കേസിൽ ജയിലിൽ അടക്കപ്പെട്ട എൽഗർ പരിഷത്ത് അംഗങ്ങളായ വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവർ അഞ്ച് വർഷത്തിൽ അധികമായി ജയിലിലാണ്. ഇക്കാര്യം പരിഗണിച്ചാണ് കോടതി...
ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സദ്ഭരണം നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദരിദ്രരോ ദളിതരോ...