ഇന്ത്യ
News
സുരേഷ് ഗോപിയോ ഇ ശ്രീധരനോ, മന്ത്രിസഭാ പുന:സംഘടനാ പ്രതീക്ഷയിൽ കേരളത്തിലും കാത്തിരിപ്പ്
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വെല്ലുവിളികൾ ലഘൂകരിക്കാൻ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുക്കം തുടങ്ങി. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനാ ചർച്ച ഉയരുന്നത്....
News
മണിപ്പൂരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യ, ആശങ്ക തുറന്നടിച്ച് മാർ ജോസഫ് പാംപ്ലാനി
മണിപ്പുരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യയായി തീർന്നതായി ആശങ്ക പങ്കുവെച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സംഘര്‍ഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്ത ബിഷപ്പ് കേന്ദ്ര സർക്കാരിനും മണിപ്പൂർ...
News
മണിപ്പൂരിൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ റോഡിൽ തടഞ്ഞു
കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ പോലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍...
News
രാഹുൽ ഗാന്ധിയെ ചേർത്ത് വിദ്വേഷ മാർഗ്ഗം; തിരഞ്ഞെടുപ്പിന് ഒരുക്കാൻ പുതിയ കരുക്കൾ പുറത്തിറക്കി സ്മൃതി ഇറാനി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിൽ പുതിയ രാഷ്ട്രീയ അടവുമായി ബി ജെ പി. എന്തിനാണ് അവരെ കണ്ടുമുട്ടിയതെന്നും യോഗത്തിൽ എന്താണ് സംസാരവിഷയമായതെന്നും രാഹുൽ വെളിപ്പെടുത്തണമെന്ന് സ്മൃതി ഇറാനി...
ഇന്ത്യ
രാഹുലിനെതിരെ വ്യാജ പ്രചാരണ വീഡിയോ, ബിജെപി ഐടിസെൽ മേധാവിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്
ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തികരവും വ്യാജവുമായ പ്രചാരണം നടത്തിയെന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ബാബു നല്‍കിയ...

