ഇന്ത്യ
News
രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കി നിൽക്കെ കലാപം തുടരുന്ന മണിപ്പുരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്തും. ജൂണ്‍ 29, 30 ദിവസങ്ങളിലാണ് രാഹുല്‍ മണിപ്പുര്‍ സന്ദര്‍ശിക്കുക. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായവരെ...
News
ഏക സിവിൽ കോഡ് ചർച്ച നിൽക്കട്ടെ, ആദ്യം ഹിന്ദുമതത്തിൽ അത് കൊണ്ടു വരൂ എന്ന് ഡി എം കെ
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കളിയാക്കി ഡി.എം.കെ. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ഓർമ്മിപ്പിച്ചു.'ഏകീകൃത...
News
മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറക്കി
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.കനത്ത മഴയെ തുടര്‍ന്നാണ് ഇതെന്നാണ് വിവരം. മോശം കാലാവസ്ഥയിൽ ഹെലിക്കോപ്റ്റര്‍...
News
മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിൻ്റെ മൗനം രഹസ്യ അജണ്ടയോ, കണ്ണൂർ രൂപത ബിഷപ്പിൻ്റെ പ്രതികരണം
മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മണിപ്പുര്‍ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
News
കോടതിയിൽ കാണാം എന്ന വെല്ലുവിളി ആവർത്തിച്ച് ബ്രിജ് ഭൂഷൻ, കോടതിയിൽ വിശ്വാസമർപ്പിച്ച് നിസ്സഹായമായി ഗുസ്തി താരങ്ങളും
ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയിൽ തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളിൽ പുരോഗതി കാണുന്നതിനാൽ തെരുവിലുള്ള സമരം അവസാനിപ്പിച്ചുവെന്ന്...

