ഇന്ത്യ

സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി

സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജ് അല്ലിയാണ് അപേക്ഷ തള്ളിയത്. റിമാൻഡ് ചെയ്ത സാഹചര്യത്തിൽ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി....

പച്ചക്കറി ലോറിയിടിച്ച് ആനയും രണ്ട് കുഞ്ഞുങ്ങളും ചത്തു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ എത്തയ പച്ചക്കറിലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ ആണ് സംഭവം. രണ്ട് കുഞ്ഞുങ്ങളുമായി എത്തിയ ആനയാണ്. കുഞ്ഞുങ്ങളുമായി...

രാജ്യദ്രോഹ നിയമം ശക്തമാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നീക്കം

 ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മിഷന്‍ നിര്‍ദേശങ്ങളും...

തമിഴ് നാട്ടിൽ സിബിഐക്ക് കേസ് എടുക്കാൻ ഇനി സംസ്ഥാന സർക്കാരിൻ്റെ അനുമതി വേണം

 കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റ് ഓഫീസിൽ വരെ കയറി നടപടി തുടങ്ങിയതോടെ നിലപാട് കടുപ്പിച്ച് തമിഴ് നാട്. സസ്ഥാനത്ത് ഇനി സിബിഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം. സിബിഐക്കുള്ള പൊതുസമ്മതം തമിഴ്‌നാട്...

പൗരത്വ നിയമഭേദഗതിക്കെതിരായ കുട്ടികൾ നടകം അവതരിപ്പിച്ചതിന് രാജ്യദ്രോഹ കേസ് ചുമത്തിയത് കർണ്ണാടക ഹൈക്കോടതി തള്ളി

കർണാടകയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പൗരത്വ നിയമത്തിനെതിരെ ബീദറിലെ സ്കൂളിൽ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത് 2020 ലാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു കുട്ടികളുടെ നാടകം. നാടകത്തിനെതിരെ...

Popular

spot_imgspot_img