ഇന്ത്യ
News
മണിപ്പൂരിനെ സംഘർഷ ഭൂമിയാക്കി വീണ്ടും ആക്രമണം, 9 പേർ കൊല്ലപ്പെട്ടു
ജനറൽ വിഭാഗത്തിന് ഗോത്ര പദവി നൽകാനുള്ള സംവരണ രാഷ്ട്രീയക്കളി സംഘർഷ ഭൂമിയാക്കിയ മണിപ്പൂരിൽ ഏറ്റുമുട്ടൽ തുടരുന്നു. കഴിഞ്ഞ ദിവസവും തുടർന്ന കലാപത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടും വ്യാപാര...
News
സെക്രട്ടറിയേറ്റിലെ റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തു, വണ്ടിയിൽ കുഴഞ്ഞ് വീണ് ആശുപത്രിയിൽ
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ്...
News
തമിഴ് നാട് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലും ഇ ഡി റെയിഡ്, പൊട്ടിത്തെറിച്ച് സ്റ്റാലിൻ
തമിഴ്‌നാട് വൈദ്യുതിമന്ത്രി വി. സെന്തില്‍ ബാലാജിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മന്ത്രിയുടെ ചേംബറിൽ കടന്നാണ് പരിശോധന. അമിത് ഷാ തമിഴ് നാട് സന്ദർശിച്ച് പാർട്ടി കരുനീക്കങ്ങൾ...
News
കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണം, നേരിട്ട ഭീഷണികൾ തുറന്നു പറഞ്ഞ് ട്വിറ്റർ സി ഇ ഒ
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടേയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന മുന്‍ ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികളുടെ തുടർച്ചയായി ഇത് വീണ്ടും...
News
വിരമിച്ച ശേഷം സുപ്രീം കോടതി ജഡ്ജിമാർക്ക് ഉന്നത പദവികൾ; നിര വർധിക്കുന്നു
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച 28 ജഡ്ജിമാരിൽ ആറുപേരും പിന്നീട് വിവിധ പദവികൾ സ്വീകരിച്ചു. നിയമരംഗത്തെ വാർത്താവെബ്‌സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തതാണ് കണക്കുകൾ. വിരമിച്ച ജഡ്ജിമാർ സർക്കാർപദവികൾ സ്വീകരിക്കുന്നതിനെ ജനാധിപത്യ...

