ഇന്ത്യ

നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനം- പ്രധാനമന്ത്രി നരേന്ദ്ര മോഡി

അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി...

ചെന്നൈയിൽ വീണ്ടും തീവണ്ടിയപകടം, ആളപായമില്ല

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷൻ പരിധിയിൽ ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് ഞായറാഴ്ച രാവിലെ 9.30-ഓടെ പാളം തെറ്റിയത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ...

എൻസിപിയിൽ ശരത് പവാറിന് പിൻഗാമിയായി സുപ്രിയാ സുലൈ

എൻസിപിയിൽ ശരത്പവാറിന് പിൻഗാമിയായി സുപ്രിയാ സുലൈ രംഗത്ത് എത്തുന്നു. ഇതു സംബന്ധിച്ച വ്യക്തമായ സൂനകൾ നൽകി ശരത് പവാർ. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ എൻസിപി പ്രസിഡന്റ് ശരത്പവാർ വാക്കാൽ പ്രഖ്യാപിച്ചു. ഇതിന് തുടർച്ചയായി...

ബ്രിജ് ഭൂഷൻ്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നു, പൊലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു – സാക്ഷി മാലിക്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്. അനുരഞ്ജനത്തിലെത്താന്‍ ഗുസ്തിതാരങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ബിജെപി എംപിയുമായ...

“ഗോഡ്സെ ഇന്ത്യയുടെ സൽപുത്രൻ”, കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വിലപ്പെട്ട മകനായിരുന്നെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസീബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ആളായിരുന്നില്ല ഗാന്ധിയുടെ ഘാതകന്‍. അദ്ദേഹം ഇന്ത്യക്കാരനായിരുന്നു, ഗിരിരാജ് സിങ് പറഞ്ഞു. ഛത്തീസ്ഗഢില്‍...

Popular

spot_imgspot_img