ഇന്ത്യ
News
ഗുസ്തി താരങ്ങളെ പിന്തുണച്ച് ഹരിയാന ബിജെപിയിൽ ഒരു പക്ഷം, ബ്രിജ് ഭൂഷനെ പേടിക്കുന്നത് ആരാണ്
ഗുസ്തി താരങ്ങൾക്ക് എതിരായ അതിക്രമങ്ങളെ കുറിച്ച് ബോധ്യമായിട്ടും ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാൻ ഭയക്കുന്ന പാർട്ടി നിലപാടിനെതിരെ വിമത ശബ്ദം ഉയരുന്നു. പോക്സോ നിയമത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക്...
Career and Education
എൻ സി ഇ ആർ ടി പുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങളും നീക്കി
ജനാധിപത്യവും പിരിയോഡിക് ടേബിളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മാറ്റി എൻ സി ഇ ആർ ടി വീണ്ടും വിവാദത്തിൽ. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെയാണ്...
News
ഇന്ത്യയിൽ രാഷ്ട്രീയ പ്രാചരണത്തിനുള്ള എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കുന്നത് ആർ എസ് എസും ബി ജെ പിയും – രാഹുൽ ഗാന്ധി
ഇന്ത്യയില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള എല്ലാ ഉപകരണങ്ങളേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന സംഭാഷണങ്ങൾ, പൊതു ഇടങ്ങൾ ഒന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ...
News
മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഗുസ്തി താരങ്ങൾ; പ്രതിയായ എംപി അയോധ്യയിൽ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡൻ്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് തുടരുന്നതിൽ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഗുസ്തി താരങ്ങൾ. ...
News
ഗുസ്തി താരങ്ങളെ പൊലീസ് എവിടേക്കാണ് കൊണ്ടു പോയത്, പ്രക്ഷോഭകർക്ക് കനത്ത പിന്തുണ: ബ്രിജ് ഭൂഷണെ കൈവിടാനാവാതെ സർക്കാർ
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു. പൊലീസ് സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും...

