ഇന്ത്യ
News
ചെങ്കോൽ ധാരണത്തോടെ സവർക്കറുടെ ജന്മദിനത്തിൽ പാർലമെൻ്റ് കെട്ടിട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവ്വഹിച്ചു
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവ്വഹിച്ചു. ആരവം മുഴക്കി മോദി, മോദി മുദ്രാവാക്യം വിളികളോടെയാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍...
GK and Info:
പുതിയ പാർലമെൻ്റ് മന്ദിരം; അറിയേണ്ട കാര്യങ്ങൾ വസ്തുതകൾ
നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരത്തെ ചരിത്രത്താളുകളിലാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയ ചരിത്രം കുറിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി, അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യുന്ന മന്ദിരം രാഷ്ട്രീയ വിവാദങ്ങൾക്കും...
News
പ്രതിഷേധവുമായി ഗുസ്തിതാരങ്ങളും കർഷകരും ഉദ്ഘാടന മാഹാമഹത്തിനിടെ താത്കാലിക ജയിൽ തുറന്നു
പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളെല്ലാം ബാരികേഡുകള്‍ ഉപയോഗിച്ച് അടച്ചു. ജന്തര്‍മന്ദറില്‍...
News
അരിക്കൊമ്പൻ നഗരത്തിൽ, തമിഴ്നാട്ടിൽ പരിഭ്രാന്തി
കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ മയക്ക് വെടി വെക്കാൻ ഒരുങ്ങി തമിഴ്നാട് വനം വകുപ്പ്. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇത്തവണ നഗര പരിധിയിലേക്ക് ഇറങ്ങിയാണ്...
News
ഉത്തർ പ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കൊല്ലപ്പെട്ടത് 186 പേർ, മാസത്തിൽ 60 പേർ പൊലീസ് സേനയുടെ തോക്കിനിരയാവുന്നു
ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു ശേഷം ഇതുവരെ 186 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായി റിപ്പോർട്ട്. 2017 മുതലുള്ള പൊലീസ് എൻകൗണ്ടറുകളുടെ കണക്കുകൾ ദി ഇന്ത്യൻ എക്സ്പ്രസ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ പതിനഞ്ച്...

