ഇന്ത്യ
News
വെറുപ്പിൻ്റെ ചന്തയിൽ സ്നേഹത്തിൻ്റെ കട തുറന്നു – രാഹുൽ ഗാന്ധി
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റേത് മിന്നുന്ന വിജയം. ഉടൻ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തി. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിൻ്റെ ഭാഷയിലായിരുന്നു. അതിൻ്റെ വിജയമാണ് നേടിയത്...
ഇന്ത്യ
കേരള സ്റ്റോറി നിരോധിച്ച് മമത സർക്കാർ
മത രാഷ്ട്രിയ വിഭജനത്തിൻ്റെ പേരിൽ വിവാദത്തിലായ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാർ നിരോധനം ഏർപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. സംസ്ഥാനത്ത് ചിത്രം...
News
മണിപ്പൂരിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടത് 50 ൽ അധികം പേർ, സൈനിക നീക്കം തുടരുന്നു
മണിപ്പുരിൽ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. മരണസംഖ്യ ഇതിനെക്കാൾ കൂടുതലാണ്. ഇതുവരെ സ്ഥിരീകരിച്ച ഔദ്യോഗിക കണക്കിൽ മാത്രം ഇത്രയും മരണങ്ങൾ രേഖപ്പെടുത്തി. ഗോത്ര മേഖലകളിൽ മിലിട്ടറി, പൊലീസ് ഇടപെടലിലും നിരവധി...
News
ബ്രിജ്ഭൂഷനെ സംരക്ഷിക്കുന്നവർക്ക് എതിരെ ഗുസ്തിതാരങ്ങൾക്ക് ഒപ്പം വനിതാ സംഘടനകൾ
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷൻ, ഉൾപ്പെടെ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട് സംഘടനകൾ ഇന്നലെ യോഗം ചേർന്നതായി...
ഇന്ത്യ
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; സൈനിക ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസിൽ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്.പാകിസ്താന്‍...

