ഇന്ത്യ
News
അബുദാബി ഇൻവെസ്റ്റേഴ്സ് മീറ്റിന് കേരള മുഖ്യമന്ത്രിയുടെ യാത്ര ഉടക്കി കേന്ദ്രം
കേന്ദ്രം ഉടക്കിട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് പറഞ്ഞ് പിണറായി പങ്കെടുക്കാനിരുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിനുള്ള യാത്രാ അനുമതി കേന്ദ്രം തടഞ്ഞു. കേരളം ഉൾപ്പടെയുള്ള...
News
ഐസിസിൽ ചേർന്ന ഇന്ത്യക്കാർ മൂന്നക്കം തികയില്ല, 32000 എവിടെയാണ്, മൂന്നു പേരെ അറിയാം – ശശി തരൂർ
'ദ കേരള സ്റ്റോറി' വിവാദത്തില്‍ പഴയ ട്വീറ്റുകൾ പ്രചരിപ്പിച്ചതിനെതിരെ പ്രതികരണവുമായി ശശി തരൂര്‍ എം.പി. സിനിമയുടെ ഉള്ളടക്കത്തെ എതിര്‍ത്ത ശശി തരൂരിൻ്റെ നിലപാടിൽ രോഷാകുലരായി അദ്ദേഹത്തിന്റെ 2021 ലെ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍...
ഇന്ത്യ
രാഹുൽ ഗാന്ധിക്ക് എതിരായ അയോഗ്യത തുടരും, വിധി സസ്പെൻ്റ് ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി തയാറായില്ല
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം...
News
എ ആർ റഹ്മാൻ്റെ പരിപാടി സ്റ്റേജിൽ കയറി തടഞ്ഞ് പൂന പൊലീസ്
ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത സംഗീതകാരൻ എ.ആര്‍. റഹ്‌മാൻ്റെ പൂനെയിലെ സംഗീതനിശ പൊലീസ് ഇടപെട്ട് നിർത്തി വെപ്പിച്ചു. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയി എന്ന പേരു പറഞ്ഞാണ് പോലീസ് ലൈവ് വേദിയിൽ എത്തി...
News
സമരത്തെ രാഷ്ട്രീയവൽക്കരിച്ച് രക്ഷപെടാൻ ബ്രിജ് ഭൂഷൺ, രാജി സന്നദ്ധതയറിയിച്ച് പാർട്ടിയെയും വെട്ടിലാക്കി മുന്നോട്ട്
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ എം.പി. സ്ഥാനം രാജിവെക്കാമെന്ന് റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാര്‍ട്ടിയാണ് അവരുടെ...

