ഇന്ത്യ
Career and Education
പ്ലസ് വൺ സ്പ്ലിമെൻ്ററി പരീക്ഷകൾ ഇനി മാർച്ചിൽ തന്നെ എഴുതാം
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ അവസാന ഘട്ട പരീക്ഷകൾക്ക് ഒപ്പം തന്നെ നടത്താൻ ഉത്തരവ്. .പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ്...
News
സ്റ്റാലിനെയും നിശ്ശബ്ദനാക്കാൻ കുരുക്കൾ മുറുക്കുന്നു, ധനമന്ത്രിയെ ലക്ഷ്യമിട്ട് അണ്ണാമലൈ വീണ്ടും
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പിന്നാലെ ധനമന്ത്രിയെയും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വീണ്ടും രംഗത്ത്. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നപേരിൽ ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടു. എം കെ...
ഇന്ത്യ
റെസലിങ് താരങ്ങൾക്കു നേരെ ലൈംഗിക ചൂഷണം, എം പിക്ക് എതിരായ പരാതിയിൽ ഡൽഹി പെലീസിന് സുപ്രീം കോടതി നൊട്ടീസ്
റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ വനിതാതാരങ്ങളുടെ ലൈംഗികചൂഷണം അടക്കമുള്ള പരാതികളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ച് സുപ്രീം കോടതി....
ഇന്ത്യ
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവർണർമാരുടെ കാലതാമസം വേണ്ട- സുപ്രീം കോടതി
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഓർമ്മപ്പെടുത്തി.നിയമസഭ പാസാക്കിയ...
News
പ്രണയ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ എതിർപ്പ് ക്ഷണിച്ച് പരസ്യപ്പെടുത്തുന്ന രീതിക്കെതിരെ സുപ്രീം കോടതി
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ റജിസ്ട്രാർ ഓഫീസുകളിൽ നോട്ടീസിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകൾ അറിയുന്ന നടപടി എന്തിനെന്ന് സുപ്രീംകോടതി. ദമ്പതിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നടപടി. ഇത് പുരുഷമേധാവിത്വത്തിൽനിന്നുണ്ടാകുന്നതാണെന്ന് സ്വവർഗവിവാഹ...

