ഇന്ത്യ

ചാവേർ ആക്രമണ ഭീഷണി, പിതാവിനെ ചതിച്ചതെന്ന് മകൾ

 പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണ മുന്നറിയിപ്പുമായി കത്തയച്ചത് വ്യക്തി വൈരാഗ്യമെന്ന് മകൾ. പിതാവിന്റെ പേരും നമ്പറും കൊടുത്തത് അദ്ദേഹത്തെ കുടുക്കാന്‍ മനഃപൂര്‍വം ആരോ ചെയ്തതാണ് എന്നാണ് ആരോപണം. കലൂര്‍ സ്വദേശിയായ ജോസഫ്...

പുൽവാമ വെളിപ്പെടുത്തലിന് പിന്നാലെ സത്യപാൽ മാലിക്കിന് സി ബി ഐ വഴി സമൻസ്

 ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ സാക്ഷി എന്ന നിലയിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രില്‍ 28-ന് അക്ബര്‍ റോഡിലെ സിബിഐ...

ജമ്മുകശ്മീരിൽ അഞ്ച് സൈനികർ മരിച്ചത് ആക്രമണത്തിൽ, ദേശീയപാത അടച്ചു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്  സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർക്ക് ജീവൻ നഷ്ടമായി. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ...

അതീഖ് അഹമ്മദിനെ ഇല്ലാതാക്കിയ ‘പ്രകൃതി നിയമം’ പലർക്കും ബാധകമായിരുന്നില്ലെ എന്ന് രൂക്ഷ വിമർശനവുമായ് കെ ടി ജലീൽ

ഗുണ്ടാ നേതാവും മുന്‍ എം.പിയുമായ അതീഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് സാന്നിധ്യത്തില്‍ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നതെന്ന്...

നരോദ ഗാം കൂട്ടക്കൊല കേസിൽ പ്രതികളായ മായാ കോഡ്നാനിയെയും കൂട്ടാളികളെയും വെറുതെ വിട്ടു

ഗുജറാത്ത് കലാപത്തിലെ ക്രൂരമായ കൂട്ടക്കൊലപാതക കേസുകളിൽ ഒന്നായ നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്തിലെ മുന്‍ മന്ത്രി മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് പ്രത്യേക കോടതി...

Popular

spot_imgspot_img