ഇന്ത്യ

CBI,ED രാഷ്ട്രീയത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നടപടികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍...

പുൽവാമ ആക്രമണം നരേന്ദ്ര മോഡിക്ക് എതിരായ വെളിപ്പെടുത്തൽ ഏറ്റെടുത്ത് കോൺഗ്രസ്

പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിൻ്റേത് ഗൗരവമേറിയ തുറന്ന് പറച്ചിലാണെന്നും കേന്ദ്ര സർക്കാർ നടപടിക്ക് തയാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ...

ഉത്തർ പ്രദേശിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പെലീസ് സാന്നിധ്യത്തിൽ വിചാരണ തടവുകാരെ വെടിവെച്ച് കൊന്നു

ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്....

ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ സി ബി ഐ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത...

നാഗാലാൻ്റിൽ 14 ഗ്രാമീണരെ വെടിവെച്ച് കൊന്ന സൈനികർക്ക് എതിരായ കേസിൽ നടപടി വിലക്കി

നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സൈനികർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്രം. പൊലീസ് പ്രത്യേകാന്വേഷണം സംഘം കുറ്റക്കാരെന്ന് കണ്ടെത്തിയ 30 പേർക്കെതിരെയാണ് നടപടി നിഷേധിച്ചത്. നാഗാലാൻഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.)...

Popular

spot_imgspot_img