ഇന്ത്യ
News
ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പ്രസവിച്ച കുട്ടിയുടെ വീടിന് തീയിട്ടു, രണ്ടു കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു
ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വീട് ആക്രമിച്ച് തീയിട്ടു. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടിയുടെ ആറുമാസംപ്രായമുള്ള കുഞ്ഞിനും വീട്ടിൽ ഉണ്ടായിരുന്ന ബന്ധുവിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു.കഴിഞ്ഞദിവസം പെൺകുട്ടിയുടെ...
ഇന്ത്യ
കണ്ണൂർ സിപിഎമ്മിലെ വിവാദത്തിൽ വെളിച്ചപ്പെട്ട വൈദേകം റിസോർട്ട് ഓഹരികൾ കേന്ദ്രമന്ത്രിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കൈകളിൽ
വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ്കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ്...
News
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഘത്തിലെ പ്രതികളെ വെറുതെ വിട്ട കേസ് ഫയലുകൾ മറച്ചു വെച്ച് ഗുജറാത്ത് സർക്കാർ; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ മറച്ചു വെച്ച ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫയല്‍ കോടതിക്ക് കൈമാറാന്‍...
News
മദനിക്ക് കേരളത്തിലേക്ക് പോകാം, കർണ്ണാടക പൊലീസിന് ചിലവ് നൽകണം
ബെംഗളൂരു സ്ഫോടന കേസില്‍ ജയിലിൽ നിന്ന് ഇറങ്ങി ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. ഇതിനായി സുപ്രീം കോടതി അനുമതി നല്‍കി. ജാമ്യ വ്യവ്യസ്ഥയിലെ അനുവദിച്ച...
ഇന്ത്യ
ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനടുത്ത് വെച്ച് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു
ഉത്തര്‍പ്രദേശിലെ ജൗലാന്‍ ജില്ലയില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ്‌കൊലപാതകം. അക്രമികള്‍ തോക്ക്...

