ഇന്ത്യ
News
ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്ത്യയെ ലക്ഷ്യമിട്ട് സർക്കാർ വീണ്ടും, സിബിഐ അന്വേഷണത്തിന് നിർദ്ദേശം
ആഗോള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിലെ ഇന്ത്യന്‍ ശാഖയായ ഓക്‌സ്ഫാം ഇന്ത്യയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)യ്ക്ക് കേന്ദ്ര സർക്കാർ നിര്‍ദേശം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) അമെന്റ്‌മെന്റ് ആക്ട്...
News
കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ബി ജെ പി രാജ്യത്തിന് വേണ്ടിയും എന്ന് വിശദീകരണവുമായി അനിൽ ആൻ്റണി
കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനില്‍.പ്രധാനമന്ത്രി നരേന്ദ്ര...
News
അനിൽ ആന്റണി ബിജെ പിയിൽ ചേർന്നു
എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.BBC ഡോക്യുമെന്ററിയിൽ തുടങ്ങി സവർക്കർ ആരാധന വെളിപ്പെടുത്തി സീറ്റുറപ്പിച്ചുബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെയും കേന്ദ്ര മന്ത്രി വി....
News
പാർലമെൻ്റ് ബജറ്റ് സെഷൻ ഇന്നവസാനിക്കും; പിരിയുന്നത് ഒറ്റ ദിവസവും സമ്മേളിക്കാതെ
പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായി മുടങ്ങി. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടന്നില്ല. ഇന്നലെയും ഭരണ, പ്രതിപക്ഷ ബഹളത്തിൽ നിർത്തിവച്ചിരുന്നു. നരേന്ദ്ര മോഡി അദാനി ബന്ധം,...
ഇന്ത്യ
ട്രെയിനിലെ ആക്രമണം, വിചിത്രമായ കാരണവുമായി പിടിയിലായ യുവാവ്; ദുരൂഹത നീക്കാനായി പൊലീസ്
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് മേൽ പെട്രോളിച്ച് തീ കൊളുത്തിയ കേസിലെ പ്രതി. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം...

