ഇന്ത്യ

ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ബുധനാഴ്ച ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ കൂടെയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.കേന്ദ്ര സർക്കാരിന്റെ വികസന...

കർണ്ണാടകയിൽ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ പശു സേനാ സംഘം രാജസ്ഥാനിൽ പിടിയിൽ

കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേര്‍ പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് സഹായത്തോടെ രാജസ്ഥാനിലാണ് അറസറ്റ്. സ്വയം പ്രഖ്യാപിത പശു സംരക്ഷനും ഹിന്ദുത്വ ആക്ടിവിസ്റ്റുമായ പുനീത് കീരഹള്ളിയുടെ നേതൃത്വത്തിലുള്ള...

ഭരണകൂടത്തെ മാധ്യമങ്ങൾ പിന്തുണയ്ക്കണം എന്ന ധ്വനി വേണ്ട- സുപ്രീം കോടതി

മാധ്യമസ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്‍മ്മിപ്പിച്ച് സുപ്രീംകോടതി. മീഡിയാവണ്‍ ചാനലിനെതിരായ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമർശന വിധേയമാക്കി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പൗരന്മാര്‍ക്ക് മുന്നില്‍...

ട്രെയിനിൽ തീവെച്ച കേസിലെ പ്രതിയെ പിടികൂടി; രത്നഗിരിയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്നു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയെന്ന വിവരം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍...

എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ടത് ഉത്തരേന്ത്യയിൽ നിന്നുള്ള യുവാവ് എന്ന് സംശയം, കോഴിക്കോടും എറണാകുളത്തും പരിശോധന; മരിച്ചവരുടെ മൃതദേഹം ഖബറടക്കി

എക്സിക്യൂട്ടീവ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ച കേസിലെ പ്രതിയെന്ന് കരുതുന്ന യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയെ തേടി കോഴിക്കോട് പൊലീസ് തൊഴിലാളി ക്യാമ്പുകളിൽ അന്വേഷണം നടത്തിയത്...

Popular

spot_imgspot_img