ഇന്ത്യ
News
” മോദാനി ” പുതിയ പ്രയോഗവുമായി രാഹുൽ: റിട്ടയർ ചെയ്തവരുടെ പണം പോലും അദാനിക്ക് നൽകുന്നത് എന്തിനെന്ന് ചോദ്യം
നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാരിനും നേരെ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞത് തന്നെ പിന്തുടരുകയാണ്.. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ...
News
ന്യൂനപക്ഷ സംവരണം ഭരണഘടനയ്ക്ക് എതിരെന്ന് അമിത് ഷാ
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബീദറില്‍...
News
രക്തസാക്ഷിയായ എന്റെ പിതാവിനെയും മുത്തശ്ശിയേയും അപമാനിച്ചവർക്കെതിരെ എന്തു നടപടിയാണ് നിങ്ങൾ സ്വീകരിച്ചത് – പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടിൽ നടത്തിയ സത്യാഗ്രഹത്തില്‍ നരേന്ദ്ര മോഡിക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ രൂക്ഷ വിമര്‍ശവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.രക്തസാക്ഷിയായ തന്റെ...
News
ആ 20,000 കോടി ആരുടേതാണ്, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് രാഹുൽ
ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും അദാനി-മോദി ബന്ധത്തിലെ കാണാ ചരടുകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കിയാലും മോദിയും അദാനിയും തമ്മിലുള്ള ദുരൂഹ ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍...
News
രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് ഒരേ വ്യക്തി
രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് ഒരേ വ്യക്തി തന്നെ. പരാതിക്കാരനായ ബി.ജെ.പി. നേതാവ് പൂർണേഷ് മോദിതന്നെയാണ് രണ്ട് ഹരജിയും നൽകിയത്.വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റിയതിനുപിന്നാലെ...

