ഇന്ത്യ
ഇന്ത്യ
ഏകാകിതയുടെ അനശ്വര കാവ്യമായി തീർന്ന താര ജീവിതം
ഇന്ന് മീനാകുമാരിയുടെ അമ്പത്തി ഒന്നാം ചരമ വാർഷികംസ്മരണ : KPA സമദ്"പ്യാർ കാ ഇക് ഖൂബ്സൂരത് ഖ്വാബ്ജൊ മേരി സുലഗ്തി ഹുയി ആംഖ് മെഠണ്ടക് ഭർ ദേമൊഹബത് കാ ഇക് പുർതപാക് ലംഹാജൊ...
News
ജയ്പുർ സ്ഫോടന പരമ്പര : അന്വേഷണ സംഘത്തിനെതിരെ അന്വേഷണം; വധ ശിക്ഷക്ക് വിധിച്ചവർക്ക് മോചനം
71 പേരുടെ മരണത്തിനിടയാക്കിയ ജയ്പുർ സ്ഫോടന പരമ്പര കേസിൽ കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി.കേസ് അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ അന്വേഷണ സംഘത്തിന്...
News
കർണാടക തെരഞ്ഞെടുപ്പ് മെയ് 10 ന് , വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പ് നടത്തില്ല
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579...
News
ബി ജെ പി ചെയ്യുന്നത് ജനാധിപത്യ സംരക്ഷണം- നരേന്ദ്ര മോഡി
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടവെ കടുത്ത വിമർശനവമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് മോഡി അവകാശപ്പെട്ടു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേ വേദിയില്‍...
News
ചെങ്കോട്ട മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റിൽ
കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ ആരംഭിക്കാനിരുന്ന 'ജനാധിപത്യം സംരക്ഷിക്കുക' എന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്ന് രാത്രി ഏഴ് മണിക്ക് മാര്‍ച്ച് തുടങ്ങനിരിക്കെയാണ് നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. മുതിര്‍ന്ന...

