ഇന്ത്യ

ഫാരിസ് അബൂബക്കറിൻ്റെ വീട്ടിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി റെയിഡ്

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. കൊച്ചിയിലും കോഴിക്കോട് നന്തിയിലെ വീട്ടിലും ചെന്നൈയിലും ഒരേസമയമാണ്‌ പരിശോധന...

അദാനിയെ കുറിച്ച് ചോദിക്കുമ്പോൾ പൊലീസിനെ അയച്ച് ഭീഷണി, രാഹുലിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിനെതിരെ കോൺഗ്രസ്

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശം സംബന്ധിച്ച് രാഹുല്‍ഗാന്ധിക്ക് പോലീസ് നോട്ടീസ് നൽകിയതിന് മറുപടിയുമായി കോണ്‍ഗ്രസ്. നോട്ടീസിന് യഥാസമയം നിയമപരമായിത്തന്നെ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍...

സുപ്രീം കോടതി കൊളീജിയം നിനനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗം; കേന്ദ്രത്തെ തള്ളി ചീഫ് ജസ്റ്റീസ്

സുപ്രീംകോടതി കൊളിജീയം രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥ തന്നെയാണെന്ന് ഓർമ്മപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ജഡ്ജിനിയമനത്തിൽ ബാഹ്യഇടപെടൽ പ്രതിരോധിക്കേണ്ടതുണ്ടെന്നും.  ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയോടെയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അംഗങ്ങളായ കൂടൂതൽ പേരെ...

പശു വോട്ട് ബാങ്ക് വികസന പാതയിൽ, ഹിമാചൽ പ്രദേശിൽ ഇനി ഒരു കുപ്പി മദ്യത്തിന് 10 രൂപ പശു സെസ് നൽകണം

പശു രാഷ്ട്രീയം മത്സരാധിഷ്ഠിതമായി മുന്നേറുമ്പോൾ മദ്യപാനികൾക്കും രക്ഷയില്ല. ഹിമാചൽ പ്രദേശ് സർക്കാർ ഒരു മുഴം കടന്ന് മദ്യ വില്‍പ്പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പത്തു രൂപ...

ശ്രീനഗറിൽ സ്കൂളിൽ ഭീകരാക്രമണം, രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ആയുധധാരികൾ സ്കൂളിൽ എത്തി അധ്യാപർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഫ മേഖലയിലെ...

Popular

spot_imgspot_img