ഇന്ത്യ
News
ദുരൂഹത നിറഞ്ഞ വിദേശ കമ്പനിയ്ക്ക് മിസൈലുകളും റഡാറുകളും പുതുക്കാൻ കരാർ നൽകിയത് ആരാണ്; ചോദ്യവുമായി രാഹുൽ ഗാന്ധി വീണ്ടും
കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും വിദേശകമ്പനിയായ എലേറയ്ക്കും രാജ്യത്തെ മിസൈലുകളും റഡാറുകളും പുതുക്കാനുള്ള കരാര്‍ നല്‍കിയതിൽ ദുരൂഹത ആരോപിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. എലേറ എന്ന കമ്പനി ഏറെ ദുരൂഹതകള്‍ നിറഞ്ഞ...
News
“ഞങ്ങൾ ഒരു പുറപ്പാടും നടത്തിയിട്ടില്ല”ചർച്ച സംബന്ധിച്ച ജമാഅത്തെ ഇസ്ലാമി വിശദീകരണം തള്ളി ആർ എസ് എസ്
ആര്‍എസ്എസ് മുന്‍കൈയെടുത്ത് ഏതെങ്കിലും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ജമാഅത്തെ ഇസ്ലാമിയും ഏതാനും ചില...
News
ജി 20 സമ്മേളനത്തിന് ഒരുക്കം തുടങ്ങി; പതിറ്റാണ്ടുകളായി തെരുവിൽ കഴിയുന്നവരെ കുടിഒഴിപ്പിക്കാൻ അധികാരികളും പൊലീസ് സേനയും ഇറങ്ങി
നാഗ്പൂരിൽ ജി20 യോഗത്തിന് മുന്നോടിയായി ഭിക്ഷാടകർക്കും ഭവനരഹിതർക്കും വിലക്ക് ഏർപ്പെടുത്തി പൊലീസും അധികാരികളും. തെരുവോരങ്ങളിൽ കഴിയുന്ന ഭവനരഹിതർ, ഭിക്ഷാടകർ, നാടോടികൾ എന്നിവർ നഗരപരിധിയ്ക്ക് പുറത്തുപോകണമെന്ന് കർശന ഉത്തരവ് പുറപ്പെടുവിച്ചു.ട്രാഫിക് ഐലൻഡുകളിലും ഡിവൈഡറുകളിലും...
News
രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് പ്രഗ്യാസിംഗ് ഠാക്കൂർ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യസിംഗ് ഠാക്കൂർ. വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നാണ് ബിജെപി എംപിയായ പ്രഗ്യയുടെ കണ്ടെത്തൽ.പ്രതിപക്ഷത്തിന്റെ...
News
തേജസ്വ യാദവിൻ്റെയും കുടുംബാഗങ്ങളുടെയും വീട്ടിൽ പരിശോധന, അരക്കിലോ സ്വർണ്ണക്കട്ടി പിടിച്ചെടുത്തതായി ഇ ഡി
ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ സി ബി ഐ വീണ്ടും നൊട്ടീസ നൽകി. മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ്...

