കേരളം
News
കൈതോലപ്പായിലെ കോടികൾ ആരോപണ പൊതിയായി; കേസ് മടക്കുന്നു
കൈതോലപ്പായ വിവാദത്തില് അന്വേഷണം വഴമുട്ടി. ദേശാഭിമാനി മുന് അസോസിയേറ്റ് എഡിറ്റര് ജി. ശക്തിധരന് മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുനടത്തിയ ഫെയ്സ്ബുക് പരാമര്ശത്തിൽ കൂടുതൽ ഒന്നു പറയാനില്ലെന്ന് നിലപാട് എടുത്തതോടെ കേസിന് തുടർച്ച നഷ്ടപ്പെട്ടു. ഇതിനു പിന്നാലെയാണ്...
News
വിനോദ സഞ്ചാരികളുടെ കാറിന് മേലെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു
ഇടുക്കിയിൽ വിനോദസഞ്ചാരികൾ എത്തുന്ന കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മുതിർന്ന സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്നിന്ന്...
News
കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ വൈപ്പിൻ സ്വദേശിയുടെ
കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം വൈപ്പിന്‍ സ്വദേശിയായ രാജീവൻ്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലേറെയായി...
കേരളം
സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം വിറ്റ് മുക്കുപണ്ടം പകരം വെച്ചു; പ്രതി നേരത്തെയും ആരോപണ വിധേയനായ ജീവനക്കാരൻ
സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം തിരിമറിനടത്തി വിറ്റ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനും കൂട്ടു നിന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും അറസ്റ്റിൽ. സുഹൃത്തും. കൊല്ലം ജില്ലയിലെ...
News
പനിബാധിച്ചെത്തിയ കുട്ടിക്ക് പേവിഷത്തിന് കുത്തിവെപ്പ്, നഴ്സിനെ പുറത്താക്കി
പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള മരുന്ന്. സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഴ്സിന് എതിരെ നടപടി. സുപ്രണ്ട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ ആശുപത്രിയിൽ നിന്ന് മാറ്റി.കുട്ടിയുടെ...

